Tata Punch Camo edition
പഞ്ചിനെ പട്ടാളക്കാരനാക്കി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ 1 ലക്ഷം ടാറ്റ പഞ്ച് വാഹനങ്ങളാണ് വിറ്റഴിക്കാൻ സാധിച്ചതു, അതിനു സഹായകമായത് വിലയും , മികച്ച സുരക്ഷ സവിശേഷതകളും, മൈലേജും ഒക്കെ തന്നെ ആണ്. പഞ്ചിൽ പുതിയ മാറ്റങ്ങളുമായി ടാറ്റ എത്തിയിരിക്കുകയാണ് , പുതിയ കാമോ വകഭേദം . […]