Tata Intra V50

ടാറ്റയുടെ മിനി ട്രക്ക് നിരയാണ് intra  2019 ലാണ് ഇന്ദ്ര ആദ്യമായി പുറത്തിറങ്ങുന്നത് നിലയിൽ നമുക്ക് ഉണ്ടായിരുന്ന വാഹനങ്ങൾ v10, v20 തുടങ്ങിയ വാഹനങ്ങൾ ആയിരുന്നു പിന്നീട് ബിഎസ് സിക്സ് നോ വന്നശേഷം V10 നിലനിർത്തുകയും v20 പിൻവലിക്കുകയും ചെയ്തു ശേഷം V30 എന്ന പുതിയ മോഡൽ അവതരിപ്പിച്ചു ഇപ്പോൾ ടാറ്റാ മോട്ടോഴ്സ് ഇൻട്രാ സീരീസിലെ ഏറ്റവും പുതിയ മോഡൽ അവതരിച്ചിരിക്കുകയാണ് അതാണ് intra V50. Intra V50 വരുമ്പോൾ ഏറ്റവും വലിയ മാറ്റമായി പറയാനുള്ളത് കൂടിയ കരുത്തും കൂടിയ ലോഡിങ് ഏരിയയും ഒക്കെ തന്നെയാണ് നിലവിൽ ഉണ്ടായിരുന്ന ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ വരുത്താതെയാണ് പുതിയ V50 വന്നിരിക്കുന്നത്

പഴയ Intra V30 യുമായി കമ്പയർ ചെയ്യുമ്പോൾ എൻജിൻ സൈഡിൽ കാര്യമായി മാറ്റം വന്നു എന്ന് പറഞ്ഞാൽ പവറിൽ ആണ് മാറ്റം വന്നത്. നാല് സിലിണ്ടർ ഉള്ള ഡീസൽ എൻജിനാണ് വാഹനത്തിൽ ഉള്ളത് 1.5L കപ്പാസിറ്റി ഉണ്ട് 79 hp കരുത്തും 220 nm ടോർക്കും 35% കയറ്റം കയറാനുള്ള ക്ഷമതയും ഉണ്ട് 5 സ്പീഡ് ഉള്ള ഗിയർബോക്സ് ആണ് വാഹനത്തിൽ ഉള്ളത് സിംഗിൾ പ്ലേറ്റ് ഡ്രൈ ഫംഗ്ഷൻ ക്ലച്ചും നൽകിയിരിക്കുന്നു 15 മുതൽ 18 വരെയുള്ള മൈലേജ് പ്രതീക്ഷിക്കാം ഇന്ധന ടാങ്ക് 35 ലിറ്റർ ആണ്.

വാഹനത്തിൻറെ ഏകദേശം നീളം വരുന്നത് 15.5 അടിയാണ് വാഹനത്തിൻറെ ലോഡിങ് ഏരിയയ്ക്ക് മാറ്റം വന്നിരിക്കുന്നു 9.8 അടി നീളവും 5.3 അടി വീതിയും ഒന്നര അടി പൊക്കവും ഉണ്ട് 1500 കിലോ ആണ് ലോഡിങ് കപ്പാസിറ്റി വരുന്നത് .വാഹനത്തിന് താരതമ്യന നല്ല വീൽബേസ് നൽകിയിട്ടുണ്ട് 2600mm .175 mm വരുന്ന ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിലുണ്ട് 6 മീറ്റർ അടുത്താണ് ടേണിങ് റേഡിയസ് വരുന്നത്.

വാഹനത്തിൽ മുമ്പുണ്ടായിരുന്ന തരത്തിലുള്ള വെൽഡിങ് ജോയിന്റുകൾ കുറവുള്ള കരുത്തുറ്റ ചെയ് സ് ആണ് നൽകിയിരിക്കുന്നത്. വീല്കളുടെ വലിപ്പം 15 ഇഞ്ചിലേക്ക് കൊണ്ടുവന്നിട്ടുണ്ട് ടയറിന്റെ വലിപ്പം വരുന്നത് 215/75 ആണ് മുന്നിലായി രണ്ട് പ്ലേറ്റുകളുള്ള പാരബോളിക് ലീഫ് സസ്പെൻഷനും പിന്നിലായി പത്ത് ലീഫുകളുള്ള സെമി ഇലക്ട്രിക്കൽ ടു സ്റ്റേജ് ലീസ് പ്രിന്റിംഗ് ആണ് നൽകിയിരിക്കുന്നത്.

വാഹനത്തിനുള്ളിലേക്ക് വരുമ്പോൾ കാര്യമായി മാറ്റങ്ങൾ ഒന്നു തന്നെ വരുത്തിയിട്ടില്ല. ഹൈഡ്രോളിക് സ്റ്റിയറിങ് വീലാണ് നൽകിയിരിക്കുന്നത് ക്ലസ്റ്റർ ഡിജിറ്റൽ ആണ് സ്പീഡോ മീറ്റർ ഇൻഫർമേഷൻ ഡിസ്റ്റൻസ് ടു എംപ്റ്റി ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ തുടങ്ങിയവ തുടങ്ങിയ ഇൻഫർമേഷൻ നൽകിയിരിക്കുന്നു. ഇക്കോ മോഡിലേക്ക് സ്വിച്ച് ചെയ്യാനുള്ള ഒരു ബട്ടൺ കാണാം. അതിനടുത്തായിട്ട് തന്നെ ലൈക്കിന്റെ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന കൺട്രോൾ സ്വിച്ചും കൊടുത്തിരിക്കുന്നു. സീറ്റുകൾ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും നല്ല കുഷ്യലുള്ള സീറ്റുകൾ ആണ് നൽകിയിരിക്കുന്നത് മൂന്ന് ആൾക്കാർക്ക് സുഖമായി ഇരിക്കാനുള്ള സ്ഥലം നൽകിയിട്ടുണ്ട് ഡാഷ്ബോർഡിലേക്ക് വരുമ്പോൾ ആവശ്യാനുസൃതമായ സ്റ്റോറേജ് സ്പേസുകൾ നൽകിയിട്ടുണ്ട് ലോക്ക് ചെയ്യാവുന്ന തരത്തിലുള്ള ഒരു ഗ്ലൗ ബോക്സ് ഉണ്ട്.  അതുപോലെതന്നെ AC , non Ac മോഡലുകൾ ലഭ്യമാണ് ക്യാബിന്റെ കോളിറ്റി വളരെ നല്ല രീതിയിൽ നിലനിർത്തിയിട്ടുണ്ട്

2 വർഷം അല്ലെങ്കിൽ 72,000 കിലോമീറ്റർ ആണ് വാഹനത്തിന്റെ വാറണ്ടി വരുന്നത്. ഏകദേശം 9,25,000 രൂപയാണ് വാഹനത്തിൻറെ ഓൺറോഡ് വില.

Leave a Reply

Your email address will not be published. Required fields are marked *